തേക്കട – പനവൂർ റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

IMG_20240618_181839_(1200_x_628_pixel)

പനവൂർ :തേക്കട – പനവൂർ റോഡിലെ തേക്കട മുതൽ ചീരാണിക്കര വരെയുള്ള ഭാഗങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 15 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഈ റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.

ഇതുവഴി പോകുന്ന വാഹന ങ്ങൾ ചീരാണിക്കര – കറ്റ റോഡിലൂടെയോ, ചിറത്തലയ്ക്കൽ – മദപുരം റോഡിലൂടെയോ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!