തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.
വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് വരെ കുറഞ്ഞതാണ് കാരണം. രാത്രി 7 മുതൽ 11 വരെയുള്ള സമയത്ത് 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം

Keep in touch with us.
Asiavision © All rights reserved