തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ തള്ളിയിട്ടാണ് ഓടി രക്ഷപ്പെട്ടത്. ഇടുക്കി സ്വദേശി മണികണ്ഠനാണ് ജയിൽ ചാടിയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

Keep in touch with us.
Asiavision © All rights reserved