വൈദ്യുതി മുടങ്ങും

IMG_20240816_201529_(1200_x_628_pixel)

തിരുവനന്തപുരം : ബാലരാമപുരം 110 കെ.വി.സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 23-ന് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ബാലരാമപുരം, നേമം, കല്ലിയൂർ, കോട്ടുകാൽ, മാറനല്ലൂർ എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!