മോണ്ടിസോറി ടീച്ചർ ട്രെയിനിങ് വർക്ക്‌ഷോപ്പ്

IMG_20240509_160135_(1200_x_628_pixel)

തിരുവനന്തപുരം:കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്‌സിന്റെ സൗജന്യ ഓൺലൈൻ വർക്ക്‌ഷോപ്പ് ഓഗസ്റ്റ് 30,31 തിയതികളിൽ നടക്കും.

വൈകിട്ട് ഏഴ് മുതൽ എട്ട് മണി വരെയാണ് വർക്ക്‌ഷോപ്പ്. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9072592412,9072592416

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!