അസാപ്പിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

IMG_20240307_214707_(1200_x_628_pixel)

തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത്ത് വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ഫിറ്റ്നസ് ട്രെയിനർ, ടാലി എസ്സൻഷ്യൽ കോംപ്രിഹൻസീവ്, സൗജന്യ കോഴ്സ് ആയ PMKVY – ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിൽ ആണ് പ്രവേശനം.

ചുരുങ്ങിയ ഫീസിൽ ഉദ്യോഗാർത്ഥികൾക്ക് സൗകര്യാർത്ഥം പഠിക്കാൻ സാധിക്കുന്ന ഈ കോഴ്സുകളുടെ വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും https://csp.asapkerala.gov.in/skill-parks/csp-vizhinjam ലിങ്ക് സന്ദ൪ശിക്കുകയോ 9495999697 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!