തിരുവനന്തപുരം : ട്രാൻസ്‌വുമണിനെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
വെള്ളായണി സ്വദേശിനി മോനിഷയെ (റൂബി-42)യാണ് അരിസ്‌റ്റോ ജങ്ഷനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒപ്പം താമസിക്കുന്ന രണ്ട് സുഹൃത്തുക്കളാണ് ഞായറാഴ്ച വൈകുന്നേരം 4.15-ഓടെ ഇവരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.