ശ്രീപദ്‌മനാഭസ്വാമിക്ക് ഓണവില്ല് സമർപ്പണം നാളെ

തിരുവനന്തപുരം : ശ്രീപദ്‌മനാഭസ്വാമിക്ക് തിരുവോണദിനത്തിൽ രാവിലെ അഞ്ചിന് ഓണവില്ല് സമർപ്പണം നടത്തും.

പൂയം തിരുനാൾ ഗൗരി പാർവതിഭായി, ആദിത്യ വർമ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.

കിഴക്കേനടയിലും ക്ഷേത്രത്തിനകത്ത് നാടകശാല മുഖപ്പിലും അത്തപ്പൂക്കളമൊരുക്കും. രാത്രി എട്ടിന് അനന്തവാഹനത്തിൽ പൊന്നും ശീവേലിയും നടത്തും. 19-ന് രാവിലെ 10 മുതൽ ഭക്തർക്ക് ഓണവില്ല് വിതരണം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!