കല്ലറ : കല്ലറ കുറിഞ്ചിലക്കാട് ലാസിന മൻസിലിൽ അബ്ദുൾ ലത്തീഫ് – സജി ദമ്പതികളുടെ മകൻ മുഹമ്മദ് അൽത്താഫ് (19)ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം.ഉറക്കം ഉണരാതിരുന്നതിനാൽ വീട്ടുകാർ വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് പ്രാഥമിക വിവരം. ആറ്റിങ്ങൽ ഐടിഐ വിദ്യാർത്ഥിയാണ്.