എസ് എ ടി ആശുപത്രി ഇരുട്ടിൽ; പ്രതിഷേധം

IMG_20240929_220649_(1200_x_628_pixel)

എസ് എ ടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ രണ്ട് മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങി. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം. ജനറേറ്റർ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നും ഉടൻ പരിഹരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഐ സിയു, ന്യൂബോൺ ഐസിയു തുടങ്ങിയവയിൽ വൈദ്യുതി ഉണ്ടെന്നും രോഗികൾ എല്ലാവരുും സുരക്ഷിതർ ആണെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!