തിരുവനന്തപുരം: കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു.
രഞ്ജു (35) അനി (40 ) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പുളിമാത്ത് ജംക്‌ഷനിൽ ആയിരുന്നു അപകടം.

Keep in touch with us.
Asiavision © All rights reserved