കയ്യിൽ കയറും പെട്രോളും; തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനു മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ‌.

അറിയിപ്പില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ‌ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി. സിപിഎം കൊടികളേന്തി മരത്തിനു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാഭീഷണി മുഴക്കുന്നത്.

പതിനെട്ട് ദിവസമായി ഇവർ സമരം നടത്തുന്നുണ്ടെങ്കിലും കോർപറേഷൻ ഗൗനിക്കാതായതോടെയാണ് തൊഴിലാളികൾ ആത്മഹത്യാഭീഷണി മുഴക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!