തിരുവനന്തപുരം:കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ടാറിങ് പ്രവൃത്തികളുടെ ഭാഗമായി ഒക്ടോബർ 24 രാവിലെ ആറ് മണി മുതൽ ഒക്ടോബർ 26 വരെ,
ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.