നെയ്യാറ്റിൻകര:അരിക്കടമുക്ക് – മുക്കുന്നിമല റോഡിൽ ഇടയ്‌ക്കോട് ജംഗ്ഷൻ കഴിഞ്ഞിട്ടുള്ള തോടിന് കുറുകെ കൾവർട്ടിന്റെ പണി നടക്കുന്ന സ്ഥലത്ത്
ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാൽ അരിക്കടമുക്ക് ഭാഗത്ത് നിന്ന് മുക്കുന്നിമലയിലേക്ക് പോകുന്ന വാഹനങ്ങൾ കളപ്രകോണം ക്ഷേത്രം റോഡിലൂടെയും,
മുക്കുന്നിമലയിൽ നിന്ന് അരിക്കടമുക്കിലേക്ക് പോകുന്ന വാഹനങ്ങൾ മഞ്ചാടത്ത് മണലുവിള റോഡിലൂടെയും പോകണമെന്ന് പൊതുമരാമത്ത് നെയ്യാറ്റിൻകര റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.