ഒ.പി കൗണ്ടർ സ്റ്റാഫ് താത്കാലിക ഒഴിവ്

IMG_20240509_160135_(1200_x_628_pixel)

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിലേക്ക് ഒരു ഒ.പി കൗണ്ടർ സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നവംബർ 22ന് രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0472-2802262

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!