ചെല്ലഞ്ചി പാലത്തിലൂടെ ഇന്നുമുതൽ ബസ് സർവീസിന് തുടക്കമായി

IMG_20241116_231856_(1200_x_628_pixel)

പാലോട്:  ചെല്ലഞ്ചി പാലത്തിലൂടെയുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസിനു തുടക്കമായി.

രാവിലെ 6.45-ന് പാലോട് പേരയം, ആർ.എസ്. പുരം, ചെല്ലഞ്ചി, മുതുവിള വഴി കല്ലറയിലേക്കും രാവിലെ 7.30-ന് കല്ലറ, മുതുവിള, ചെല്ലഞ്ചി, പേരയം, തൊട്ടുമുക്ക്, നന്ദിയോട് വഴി ഇക്‌ബാൽ കോളേജിലേക്കും, വൈകുന്നേരം 3.30-ന് വെഞ്ഞാറമൂട്, കാരേറ്റ്, കല്ലറ, മുതുവിള, ചെല്ലഞ്ചി, പേരയം വഴി പാലോ ട്ടേക്കുമാണ് സർവീസുകൾ.

അഞ്ചുവർഷത്തെ കാത്തിരിപ്പിനും നിരവധി സമര പരമ്പരകൾക്കുമൊടുവിലാണ് ബസ് സർവീസ് തുടങ്ങിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!