എൻ.സി.സി ദിനം; ആഴിമലയിൽ നിന്ന് സൈക്കിൾ റാലി നടത്തി

IMG_20241127_185826_(1200_x_628_pixel)

നെയ്യാറ്റിൻകര : എൻ.സി.സി ദിനത്തോടനുബന്ധിച്ച് ആഴിമലയിൽ നിന്ന് സൈക്കിൾ റാലി നടത്തി. ആഴിമലയിൽ നിന്ന് വർക്കല വരെയാണ് സൈക്കിൾ റാലി .

എൻ.സി.സി തിരുവനന്തപുരംഗ്രൂപ്പ് ബ്രിഗേഡിയർആനന്ദകുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി കേണൽ ഗൗരവ് സിരോഹി കമാൻഡിംഗ് ഓഫീസർ 4 കേരള എൻ.സി.സി ബറ്റാലിയൻ നെയ്യാറ്റിൻകര ഉദ്ഘാടനം നിർവഹിച്ചു.

കേണൽ ജയ . ശങ്കർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് ഡോ. ഷൈജു എന്നിവരുടെ നേതൃത്വം വഹിച്ചാണ് സൈക്കിൾ റാലി നടന്നത് . ജി.ജെ, എൻസിസി ഓഫീസർ , ക്രിസ്ത്യൻ കോളേജ് , കാട്ടാക്കട, സുബൈദാർ മേജർ , നൂർബു, മിലിട്ടറി സ്റ്റാഫ്, നെയ്യാറ്റിൻകര 4 കേരള ബറ്റാലിയൻ എൻസിസിയിലെ 17 എൻസിസി കേഡറ്റുകളാണ് റാലിയിൽ പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!