മംഗലപുരം: പോത്തൻകോട് കൊലപാതകത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തൗഫീഖ്.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചിരുന്നു.
മംഗലപുരം കൊയിത്തൂര്‍കോണം യു.പി സ്‌കൂളിന് എതിര്‍വശത്ത് മണികഠന്‍ഭവനില്‍ തങ്കമണിയെയാണ് (69) മരിച്ച നിലയില്‍ കണ്ടെത്തിയത്