പടിഞ്ഞാറ്റുമുക്ക് – മേനംകുളം റോഡിൽ ഗതാഗതനിയന്ത്രണം

IMG_20240921_191228_(1200_x_628_pixel)

കഴക്കൂട്ടം:പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന പടിഞ്ഞാറ്റുമുക്ക് – മേനംകുളം റോഡിൽ ബിടുമെൻ പ്രവൃത്തികൾ നടക്കുന്നതിനാൽ

ഡിസംബർ 11 മുതൽ 13 വരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കും. പൊതുജനങ്ങൾ അനുബന്ധ റോഡുകൾ ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!