ചലച്ചിത്ര മേള; ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ

IMG_20241213_100338_(1200_x_628_pixel)

തിരുവനന്തപുരം : ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും.

രാജ്യാന്തര മത്സര വിഭാഗത്തിൽ 7 ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 , മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും ഉൾപ്പെടെ ഇന്ന് ചലച്ചിത്ര പ്രേമികൾക്ക് മുന്നിലെത്തും.

ലോകസിനിമാ വിഭാഗത്തിൽ കോൺക്ലേവിന്റെ ആദ്യ പ്രദർശനം ഇന്ന് നടക്കും. ഏറെ പ്രേക്ഷക പ്രശംസ നേടിയ മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, റിഥം ഓഫ് ദമാം, ലിൻഡ എന്നീ ചിത്രങ്ങൾ രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ദ റൂം നെക്സ്റ്റ് ഡോറിന്റെ രണ്ടാം പ്രദർശനവും ഇന്നാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!