തിരുവനന്തപുരം:റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയുടെ സമയം ദീര്‍ഘിപ്പിച്ചു.
പൊതുജന സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 25 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.