തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ പാമ്പ് കയറി.
ജല വിഭവ വകുപ്പിലെ ഇടനാഴിലാണ് ജീവനക്കാർ പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തിരച്ചിൽ തുടരുകയാണ്.

Keep in touch with us.
Asiavision © All rights reserved