കഴക്കൂട്ടം:പൊതുമരാമത്ത് വകുപ്പ് കഴക്കൂട്ടം സെക്ഷന്റെ പരിധിയില്‍ വരുന്ന പടിഞ്ഞാറ്റുമുക്ക് – പുത്തന്‍തോപ്പ് റോഡില്‍ ബിറ്റുമെന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 17, 18 ദിവസങ്ങളില്‍
പൂര്‍ണമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പി.ഡബ്ലു.ഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പരമാവധി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.