പി.സി.ഒ.ഡിക്ക് സൗജന്യ ചികിത്സ

IMG_20240711_203831_(1200_x_628_pixel)

തിരുവനന്തപുരം:സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പഞ്ചകര്‍മ്മ ആശുപത്രിയില്‍ സ്വസ്ഥവൃത്ത വിഭാഗം ഒ.പിയില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ നല്‍കുന്നു.

ചികിത്സയോടൊപ്പം യോഗ പരിശീലനവും നല്‍കുന്നുണ്ട്. ഫോണ്‍: 9400715574

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!