തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി.
രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. ക്ഷേമ പെന്‍ഷന്‍ വര്‍ധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാനിടയുണ്ട്.
ബജറ്റ് അച്ചടിച്ച ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി ധനമന്ത്രിക്ക് കൈമാറി.