‘ഉയർന്ന തിരമാല- കള്ളക്കടൽ’ സാധ്യത; കന്യാകുമാരി തീരങ്ങളിൽ ഇന്ന് ജാഗ്രത നിർദ്ദേശം

IMG_20250101_231114_(1200_x_628_pixel)

തിരുവനന്തപുരം: കന്യാകുമാരി തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാല, കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം.

ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ( IN C O I S) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!