തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 23, 24 തീയതികളില്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍
ആദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ പൂര്‍ണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.