തിരുവനന്തപുരം :പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ 30നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനായി സൗജന്യ ചികിത്സ നടത്തുന്നു.
തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ സ്വസ്ഥവൃത്ത വിഭാഗം ഒ.പി നമ്പര്‍-2ലാണ് ചികിത്സ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8111869091.