സ്കൂൾ പരിസരത്തെ കഞ്ചാവ് വിൽപ്പന; പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി

IMG_20250304_224244_(1200_x_628_pixel)

തിരുവനന്തപുരം: സ്കൂൾ പരിസരത്തെ കഞ്ചാവ് വിൽപ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി.

മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

മംഗലപുരം എസ്എച്ച്ഒയും സംഘവും പിന്നാലെ ഓടിയാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!