വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

IMG_20250227_102255_(1200_x_628_pixel)

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാ​റ്റി.

കൊലപാതകങ്ങൾ നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാ​റ്റിയത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാ​റ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ജയിലിലേക്ക് മാ​റ്റാതിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!