റോഡ് ടാറിംഗ്: വാഹനങ്ങൾ വഴി തിരിച്ചു വിടും

IMG_20240921_191228_(1200_x_628_pixel)

തിരുവനന്തപുരം:നെട്ടയം-മണലയം-മൂന്നാംമൂട്, മണലയം-മലമുകൾ റോഡുകളിൽ ടാറിംഗ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ

മാർച്ച്‌ 24 മുതൽ 29 വരെ മലമുകൾനിന്നും വരുന്ന വാഹനങ്ങൾ കാച്ചാണി സ്കൂൾ ജംഗ്ഷൻ-മുക്കോല വഴി തിരിഞ്ഞും നെട്ടയത്തുനിന്നും വരുന്ന വാഹനങ്ങൾ മുക്കോല സ്കൂൾ ജംഗ്‌ഷൻ വഴി തിരിഞ്ഞും പോകേണ്ടതാണെന്ന് സിറ്റി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!