വർക്കല: ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്.
വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് ട്രെയിൻ തട്ടിയത് .
വര്‍ക്കല ജനതാ മുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്