ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഏപ്രിൽ 8 വരെ അപേക്ഷിക്കാം

IMG_20240509_160135_(1200_x_628_pixel)

നെടുമങ്ങാട്: മഞ്ച ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ്സിലെ 90 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പൊതുവിദ്യാഭ്യാസത്തോടോപ്പം സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലും (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് & മെയിന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, മെയിന്റനൻസ് ഓഫ് ടു&ത്രീ വീലർ, ടേണിങ് & ഇലക്ട്രോ പ്ലേറ്റിംഗ് ) സാങ്കേതിക പരിജ്ഞാനം നേടാം.

www.polyadmission.org/ths എന്ന ലിങ്ക് വഴി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9846170024, 7907788350.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!