തിരുവനന്തപുരം:പട്ടം കവടിയാര്‍ റോഡില്‍ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ
ഏപ്രില്‍ 24 മുതല്‍ 28 വരെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം.

Keep in touch with us.
Asiavision © All rights reserved