വെള്ളറട: മൂന്നുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു. ചൂണ്ടിക്കൽ ചന്ദ്രമോഹൻ–ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്.
കളിക്കുന്നതിനിടെ ഉയരം കുറഞ്ഞ കൈവരിയുള്ള കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.

Keep in touch with us.
Asiavision © All rights reserved