നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശിയായ സൈനികൻ ആത്മഹത്യ ചെയ്ത നിലയിൽ.
ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശി നിദർശ് (36) ആണ് മരിച്ചത്.
വ്യാഴഴ്ച്ചയാണ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും പോയത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.