നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

IMG_20250610_152452_(1200_x_628_pixel)

തിരുവനന്തപുരം:നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് ( ജൂൺ 10) വൈകുന്നേരം 4.30 ന് 10 സെന്റീമീറ്റർ വീതം (ആകെ 40 സെന്റീമീറ്റർ ) ഉയർത്തും.

ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!