വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കഥ പറഞ്ഞ് നടി മഞ്ജു വാരിയർ.

IMG_20250627_231334_(1200_x_628_pixel)

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രത്യേകത വിവരിച്ചും അവിടത്തെയും വനിതാ ജീവനക്കാരെ അഭിനന്ദിച്ചും നടി മഞ്ജു വാര്യർ.

വിഴിഞ്ഞം തുറമുഖം സന്ദർശിച്ച ശേഷം സാമൂഹിക മാധ്യമങ്ങളിൽ മഞ്ജു ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പ്രത്യേകതകളും വനിതാ ജീവനക്കാർ, സർക്കാർ, അദാനി കമ്പനി എന്നിവരെ അഭിനന്ദിക്കുന്നതുമായ വിഡിയോ നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇന്നലെയാണ് ആരാധകരെ അറിയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!