മേൽപ്പാല നിർമ്മാണം; ഈഞ്ചക്കൽ – കല്ലുമൂട് റോഡിൽ ഗതാഗത ക്രമീകരണം

IMG_20240921_191228_(1200_x_628_pixel)

തിരുവനന്തപുരം:മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ – കല്ലുമൂട് റോഡിൽ 30.06.2025 തീയതി രാത്രി 10 മണി മുതൽ 01.07.2025 തീയതി രാവിലെ 6 മണി വരെ പണി നടക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

നഗരത്തിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു

• കിഴക്കേകോട്ട, കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട കോവളം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ തിരുവല്ലം, അമ്പലത്തറ , കമലേശ്വരം, മണക്കാട് വഴി പോകേണ്ടതാണ്.

• എയർപ്പോർട്ടിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത, പരിത്തിക്കുഴി ജംഗ്‌ഷനിൽ നിന്നും സർവ്വീസ്റോ ഡ് വഴി കല്ലുമൂട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു വലിയതുറ ഭാഗത്തേക്ക് പോകേണ്ടതാണ്.

• അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ പരാമാവധി ഈഞ്ചക്കൽ ജംഗ്ഷൻ ഒഴിവാക്കി വാഴപ്പള്ളി- ശ്രീകണ്ഠേശ്വരം-ഉപ്പിടാമൂട് -നാലുമുക്ക് – പേട്ട വഴിയും അട്ടക്കുളങ്ങര ഭാഗത്തു നിന്നും മുട്ടത്തറ ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മണക്കാട് -കല്ലുമൂട് വഴിയോ മണക്കാട് കമലേശ്വരം വഴിയോ പോകേണ്ടതാണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!