തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിലെ എസ്‍സി- എസ്ടി ഫണ്ട് തട്ടിപ്പ് കേസിൽ 14 പേര്‍ അറസ്റ്റില്‍.
നഗരസഭയിലെ എസ്‍സി- എസ്ടി, ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള സബ്സിഡി ഫണ്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായാണ് 14 പേരുടെ അറസ്റ്റ്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.