തിരുവനന്തപുരം: കേശവദാസപുരം തൈക്കാട് റോഡിൽ പെരിയംങ്കോട് കലുങ്ക് പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 2) മുതൽ ആഗസ്റ്റ് നാലു വരെ ഭാഗികമായി ഗതാഗത തടസ്സമുണ്ടാകും.
വട്ടപ്പാറ നിന്നും കേശവദാസപുരം പോകുന്ന വാഹനങ്ങൾ മരുതൂരിൽ നിന്നും മുക്കോലയ്ക്കൽ വഴി മണ്ണന്തല പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.