തിരുവനന്തപുരം:എംഎൽഎ ഹോസ്റ്റൽ- കുന്നുകുഴി റോഡിൽ കൽവേർട്ടിന്റെ പ്രവർത്തി പുരോഗമിക്കുന്നതിനാൽ
ആഗസ്റ്റ് നാലു മുതൽ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചെന്നും വാഹനങ്ങൾ എകെജി സെന്റർ – കുന്നുകുഴി റോഡ് വഴി പോകേണ്ടതാണെന്നുംഅസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.