തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കളക്ടറേറ്റിൽ ലീപ് കേരള ഹെൽപ്പ് ഡെസ്ക് തുടങ്ങി

IMG_20250806_160924_(1200_x_628_pixel)

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരള ( ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ്സ് പ്രോഗ്രാം) വോട്ടർ ഹെൽപ്പ് ഡെസ്ക് കളക്ടറേറ്റിൽ ആരംഭിച്ചു. ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു.

വോട്ടർ ബോധവത്ക്കരണ പരിപാടി ആരംഭിക്കുക, യോഗ്യരായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്തത്തില്‍ യുവ വോട്ടര്‍മാരുടെ ഇടയിലുള്ള നിസ്സംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വോട്ടര്‍മാരെ ഉദ്‌ബോധിപ്പിക്കുക തുടങ്ങിയവയാണ് ലീപ് ക്യാമ്പയിനിന്റെ ലക്ഷ്യം.

 

വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധനയും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular