തിരുവനന്തപുരം: അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന 51 ഡോക്ടർമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് പിരിച്ചുവിട്ടു.
പലതവണ അവസരം നൽകിയിട്ടും സർവീസിൽ തിരികെ പ്രവേശിക്കാത്തവരെയാണ് നീക്കംചെയ്തതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു

Keep in touch with us.
Asiavision © All rights reserved