തിരുവനന്തപുരം:കല്ലറ -തൊളിക്കുഴി റോഡില്‍ ബിസി വർക്ക് നടക്കുന്നതിനാല്‍ ആഗസ്റ്റ് 21 മുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് വെഞ്ഞാറമൂട് പിഡബ്ലുഡി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.