ആറ്റിങ്ങൽ: വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനി, ആറ്റിങ്ങൽ മാമം പാലമൂട് കീർത്തനത്തിൽ വേണുഗോപാൽ-സുനിത ദമ്പതിമാരുടെ മകൾ കീർത്തനയെ (17) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്