തിരുവനന്തപുരം :വെള്ളപ്പാണ്ട് രോഗത്തിന് തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നു.
ആശുപത്രിയിലെ ഒന്നാം നമ്പര്‍ ഒ.പിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചികിത്സ ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400311013 , 8281591013 .