തിരുവനന്തപുരം:ഓണാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഡ്രോൺ ഷോ കാണാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
രാത്രി 8. 15മണി മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ഇന്ന് രാത്രി 8.45നാണ് മെഗാ ഡ്രോൺ ഷോ ആരംഭിക്കുന്നത്.