തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി പോങ്ങുംമൂട്, സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള പോങ്ങുംമൂട്, ജലസംഭരണി വൃത്തിയാക്കുന്ന പണികൾ നടത്തുന്നതിനാൽ,
16/09/2025 (ചൊവ്വ), 17/09/2025 (ബുധൻ) ദിവസങ്ങളിൽ, ഉള്ളൂർ, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ആക്കുളം, പുലയനാർകോട്ട, ചെറുവയ്ക്കൽ, പൗണ്ടുകടവ്, മണക്കുന്നു, ശ്രീകാര്യം, കരിമണൽ, കുഴിവിള, തമ്പുരാൻമുക്ക് എന്നീ സ്ഥലങ്ങളിൽ രണ്ടു ദിവസവും കുടിവെള്ള വിതരണം പൂർണമായും മുടങ്ങുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.