മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

IMG_20250911_105558_(1200_x_628_pixel)

തിരുവനന്തപുരം:60 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ടു വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു .

അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ( suneethi.sjd.kerala.gov.in ) സമര്‍പ്പിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04712343241

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular